മാസങ്ങൾ
വരെയുള്ള പ്ലാനുകൾ ആണ് നിലവിൽ ഉള്ളത് .കഴിഞ്ഞ 6 മാസത്തെ കണക്കുകൾ
പരിശോധിച്ചാൽ ജിയോയ്ക്ക് കാര്യമായ നഷ്ടം ഒന്നുംതന്നെ സംഭവിച്ചട്ടില്ല
എന്നുതന്നെപറയാം .
22 കോടിയുടെ നഷ്ടമാണ് ജിയോയ്ക്ക്
വന്നത് .എന്നാൽ മറ്റു ടെലികോം കമ്പനികളുടെ നഷ്ടങ്ങൾ
എടുത്താൽ 350 കൊടികൾക്ക് മുകളിൽ
ആണ് .ഇപ്പോൾ ജിയോയുടെ വരിക്കാരിലും വർദ്ധനവ്
വന്നു കഴിഞ്ഞു .ഒരു ദിവസം ഏകദേശം 6 ലക്ഷത്തിനു മുകളിൽ
ഉപഭോതാക്കൾ ആണ് ജിയോയെ തേടി എത്തുന്നത് .
എന്നാൽ ഇപ്പോൾ
ജിയോ പുറത്തിറക്കിയിരിക്കുന്ന കുറച്ച പ്ലാനുകൾ
ഇവിടെ നിന്നും മനസിലാക്കാം .19 രൂപമുതൽ 9999 രൂപവരെയുള്ള പ്രീപെയ്ഡ് പ്ലാനുകൾ
ഇപ്പോൾ ജിയോയ്ക്ക് ഉണ്ട് .350 ജിബിമുതൽ 800 ജിബിയ്ക്ക് മുകളിൽ
വരെയാണ് 4ജി ഡാറ്റ
ലഭിക്കുന്നത് .
ഇതിൽ ഏറ്റവും വലിയ റീച്ചാർജ്ജ്
9999 രൂപയുടേതാണ് .ചെറിയ സ്ഥാപനങ്ങൾക്കും
മറ്റു ഉപയോഗിക്കാവുന്ന ഒരു ഓഫർതന്നെയാണിത് .170 ദിവസ്സം മുതൽ 365 ദിവസംവരെയാണ് ഇതിന്റെ
വാലിഡിറ്റി ലഭിക്കുന്നത് .
ഇപ്പോൾ
ജിയോ എഫ്ഫക്റ്റ് കാരണം മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകളുമായിട്ട് രംഗത്
എത്തിക്കഴിഞ്ഞു .ഏറ്റവും ഒടുവിൽ എയർടെൽ
പോസ്റ്റ് പെയ്ഡ് ഉപഭോതാക്കൾക്ക് 30 ജിബിയുടെ സൗജന്യ ഡാറ്റയാണ് നൽകിയത്.
No comments:
Post a Comment