Thursday, 20 April 2017

448 GB Data For 8 Months: JIO Double Dhamaka


ജിയോയുടെ ഏറ്റവും പുതിയ മറ്റൊരു ഓഫർകൂടി പുറത്തിറക്കി .ഇത്തവണ ജിയോ എത്തുന്നത് സാംസങ്ങ് സ്മാർട്ട് ഫോണുകൾക്ക് ഒപ്പമാണ് .സാംസങിന്റെ ഏറ്റവും പുതിയ രണ്ടുമോഡലുകൾ ആണ് ഗാലക്സി S8 കൂടാതെ സാംസങ്ങ് ഗാലക്സി S8 പ്ലസ് .
സാംസങിന്റെ ഈ രണ്ടുസ്മാർട്ട് ഫോണുകളിൽ ആണ് ജിയോ ഇപ്പോൾ ഓഫറുകൾ ഇട്ടിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുന്നവർക്ക് 309 രൂപയുടെ നോർമൽ റീച്ചാർജിൽ ലഭിക്കുന്നു 448 ജിബിയുടെ 4 ജി ഡാറ്റ 8 മാസത്തെ വാലിഡിറ്റിയോടെ .
ദിവസേന 2 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നു .ഡബിൾ ധമ്മാക്ക എന്നാണ് ഈ പുതിയ ഓഫറിനു പേരിട്ടിരിക്കുന്നത് .മെയ് 5 മുതൽ ആണ് ഈ പുതിയ ഓഫറുകൾ പുറത്തിറങ്ങുന്നത് .സാംസങ്ങിന്റെ ഈ പുതിയ ഗാലക്സി മോഡലുകളുടെ വിലവരുന്നത് 57900 രൂപമുതൽ ആണ് .

No comments:

Post a Comment

ഈ JIO നെ കൊണ്ട് തോറ്റ്....

ഈ JIO നെ  കൊണ്ട് തോറ്റ്.... 399 നു ചിയ്തല്‍ 400 തിരിച്ചുതരുന്നു, കൊള്ളാലോ ഈ പരുപാടി..... വീണ്ടും ജിയോയുടേ തകർപ്പൻ ഓഫർ ജിയോ പരമാവധ...