Saturday, 22 April 2017

ജിയോയുടേ സിമ്മുകൾ പണിതരുന്നു ഉടൻതന്നെ റീച്ചാർജ്ജ്‌ ചെയ്യുക


ജിയോയുടെ സൗജന്യ കണക്ഷനുകൾ നമുക്ക് ലഭിക്കുവാൻ തുടങ്ങിയട്ട് 6 മാസങ്ങൾ പിന്നിടുന്നു .അതിനിടയിൽ ഒരുപാടുമാറ്റങ്ങൾ നമ്മളുടെ 4ജി ലോകത്തിനു സംഭവിച്ചു .ജിയോയുടെ വെൽകം ഓഫറുകളിൽ തുടങ്ങി ഇപ്പോൾ ധൻ ധനാ ധൻ ഓഫറുകൾ വരെ എത്തിയിരിക്കുകയാണ് .
മറ്റു ടെലികോം കമ്പനികൾക്ക് കോടിക്കണക്കിനു നഷ്ടമാണ് സംഭവിച്ചത് .അതിൽ എടുത്തുപറയേണ്ടത് ഐഡിയ പോലുള്ള കമ്പനികൾക്കാണ് .ഇപ്പോൾ ജിയോ ഏറ്റവും അവസാനം പുറത്തിറക്കിയ ധൻ ധനാ ധൻ ഓഫറുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നേറുകയാണ് .
പക്ഷെ ഇപ്പോൾ ഈ ഓഫറുകൾക്ക് എതിരെയും മറ്റു ടെലികോം കമ്പനികൾ രംഗത്തു എത്തിക്കഴിഞ്ഞു .ഇപ്പോൾ ജിയോയുടെ പ്രൈം ഓഫറുകൾ റീച്ചാർജ്ജ്‌ ചെയ്യാത്തവരുടെ കണക്ഷനുകൾ റദ്ദാക്കിക്കൊണ്ടിരിക്കുകയാണ് .
അതിനു ശേഷം 99 രൂപയുടെ റീച്ചാർജ്ജ്‌ മാത്രം ചെയ്തവരുടെ കണക്ഷനുകളും നിർത്തലാക്കും എന്നാണ് സൂചനകൾ .അതിനു മുൻപ് നിങ്ങളുടെ മൊബൈലിൽ റീച്ചാർജ്ജ്‌ ചെയ്യുവാനുള്ള മെസേജുകൾ വരും .അതിനുസ് ശേഷം മാത്രമേ നിങ്ങളുടെ കണക്ഷനുകൾ റദ്ദാക്കുകയുള്ളു .

No comments:

Post a Comment

ഈ JIO നെ കൊണ്ട് തോറ്റ്....

ഈ JIO നെ  കൊണ്ട് തോറ്റ്.... 399 നു ചിയ്തല്‍ 400 തിരിച്ചുതരുന്നു, കൊള്ളാലോ ഈ പരുപാടി..... വീണ്ടും ജിയോയുടേ തകർപ്പൻ ഓഫർ ജിയോ പരമാവധ...