പൊളിച്ചടുക്കി ജിയോ വീണ്ടും എത്തുന്നു
ഇന്റർനാഷണൽ കോളുകൾ വിളിക്കാം ഇനി 3 രൂപയ്ക്ക്
ഇന്റർനാഷണൽ കോളുകളുമായിട്ടാണ് .അതും കുറഞ്ഞ നിരക്കിൽ ഉള്ള പാക്കേജുകളാണ് ഇപ്പോൾ പുറത്തിറക്കുന്നത് .
ഒരുമിനുറ്റിനു 3 രൂപ നിരക്കിൽ ഇപ്പോൾ ഇന്റർനാഷണൽ കോളുകൾ നിങ്ങൾക്ക് വിളിക്കുവാൻ സാധിക്കുന്നതാണ് .മറ്റു ടെലികോം കമ്പനികളെ താതമ്മ്യം ചെയ്യുമ്പോൾ ജിയോ പുറത്തിറക്കുന്ന ഈ പുതിയ ഓഫറുകൾ വളരെ ലാഭകരം തന്നെയാണ് .
ജിയോയുടെ പ്രൈം മെമ്പർഷിപ്പ് എടുത്തവർക്ക് മാത്രമേ ഈ പുതിയ ഓഫറുകൾ ആസ്വദിക്കാൻ സാധിക്കുകയുള്ളു .ജിയോയുടെ പുതിയ ധനാ ധൻ ഓഫറുകൾ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ് .10 കൊടിക്കു മുകളിൽ വരിക്കാർ ഉടൻതന്നെ ജിയോയിൽ വന്നുചേരും എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് .
No comments:
Post a Comment